ദമ്പതി ധ്യാനം

എറണാകുളം - അങ്കമാലി  അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച്  ദമ്പതി ധ്യാനം നടത്തപ്പെടുന്നു. 

 - ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാൻ

 - വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ  ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുവാൻ     - ദാമ്പത്യ ജീവിതത്തിൻ്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളർത്തുവാനും. 

- വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ  നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങൾക്കൊപ്പം    അറിവും പരിശീലനവും നൽകുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ്  ദമ്പതി ധ്യാനം.

ദമ്പതികൾക്കുവേണ്ടി  2023 ജൂൺ  08 വ്യാഴം വൈകീട്ട് 6 മുതൽ ജൂൺ  11 ഞായർ  വൈകീട്ട് 4 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

0484-2462607, 8078334522,

9387074649

logo
Sathyadeepam Weekly
www.sathyadeepam.org