ഡോ.കെ.ടി.ലീനയ്ക്ക് ഒന്നാംറാങ്ക്

ഡോ.കെ.ടി.ലീനയ്ക്ക് ഒന്നാംറാങ്ക്
കേരള ആരോഗ്യ സർവകലാശാല ബിഎഎംഎസ് (Bachelor of Ayurveda Medicine and Surgery) പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ഡോ. കെ.ടി. ലീന. ഷൊർണൂർ വിഷ്ണു ആയുർവേദ കോളേജിലെ വിദ്യാർഥിയായ ഡോ.ലീന പെരിന്തൽമണ്ണ കണ്ണൻതൊടി കെ.ടി.മുഹമ്മദ് അഷ്റഫിൻ്റെയും റംലയുടെയും മകളും പുത്തനങ്ങാടി കണ്ണൻതൊടി ആഷിഖിൻ്റെ ഭാര്യയുമാണ്.
പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥിയാണ്.

Related Stories

No stories found.