നേത്രബാങ്ക് സന്നദ്ധ സംഗമം 'വിളക്കുമരച്ചുവട്ടിൽ 2025'

നേത്രബാങ്ക് സന്നദ്ധ സംഗമം 'വിളക്കുമരച്ചുവട്ടിൽ 2025'
Published on

അങ്കമാലി: ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിൽ രാജ്യത്തെ ആദ്യ നേത്രബാങ്ക് ആയ കേരള നേത്രബാങ്ക് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേത്രദാന രംഗത്ത് സേവനമനുഷ്‌ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം 'വിളക്കുമരച്ചുവട്ടിൽ 2025'  എന്ന പേരിൽ ഘടിപ്പിക്കും.

ഓഗസ്‌റ്റ് രണ്ടിനുകാൽ നൂറ്റാണ്ടിലധികമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കും. നേത്രദാന രംഗത്ത് പ്രവർത്തിക്കുന്നവർ അനുഭവങ്ങൾ പങ്കുവയ്ക്കും.

ഇവരുടെ സംശയങ്ങൾക്ക് കോർണിയ വിദഗ്ദ്ധർ മറുപടി നൽകും. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചവർ അപൂർവ അനുഭവങ്ങൾ പങ്കുവയ്ക്കും. നൂറോളം പേർ പങ്കെടുക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org