പ്രതിമാസം പി ഒ സി : നാടകം

പ്രതിമാസം പി ഒ സി : നാടകം
Published on

കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രതിമാസം പി ഒ സി എന്ന പരിപാടിയുടെ ഭാഗമായി 2025 നവംബര്‍ 27 വ്യാഴാഴ്ച 6.30 ന്‌ പത്തനാപുരം ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകം പി ഒ സി ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്‌.

പ്രവേശനം പാസ്‌ മുലം -

ബന്ധപ്പെടേണ്ട നമ്പര്‍ 9446024490, 8281054656

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org