വി. എവുപ്രാസ്യമ്മയുടെ രൂപം പ്രതിഷ്ഠിച്ചു

വി. എവുപ്രാസ്യമ്മയുടെ രൂപം പ്രതിഷ്ഠിച്ചു

തൃശൂർ നെഹ്‌റു നഗർ സെൻറ് പീറ്റേഴ്‌സ് പള്ളി അങ്കണത്തിൽ വി. എവുപ്രാസ്യമ്മയുടെ തിരുന്നാൾ ദിവസമായ ആഗസ്ത് 26 നുതിരു സ്വരൂപം പ്രതിഷ്ഠിച്ചു. സെൻറ് : ജോൺ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന തിരു കർമങ്ങൾക്ക് വികാരി.ഫാദർ ഫ്രാൻസിസ് ആലപ്പാട്ട് , സി.എം.സി. മദർ പ്രൊവിഷൻ സിസ്റ്റർ ഡോക്ടർ ക്രിസ്റ്റിലിന്, ട്രസ്റ്റിമാരായ ബേബി കളത്തിൽ , ജോജി ചിറമ്മൽ -മാർട്ടിൻ പോൾ എന്നിവർ നേതൃത്വം നൽകി. ഫാദർ. സജിൻ തളിയൻ കൊടിയേറ്റകർമ്മം നിർവഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org