ജലജീവൻ പദ്ധതിയിൽ തൊഴിലവസരം 

ജലജീവൻ പദ്ധതിയിൽ തൊഴിലവസരം 
Published on
സർക്കാർ സഹകരണത്തോടെ  നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിൽ നിർവഹണ ഏജൻസിയായ വെൽഫെയർ സർവീസസ് എറണാകുള(സഹൃദയ) ത്തിൻറെ കീഴിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. പ്രോജക്ട് കോ ഓർഡിനേറ്റർ (എം.എസ് .ഡബ്ള്യു ബിരുദവും 2 വർഷ പ്രവൃത്തി പരിചയവും) അസിസ്റ്റന്റ് കോ ഓർഡിനേറ്റർ( ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവും) എന്നീ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ളവർ ബയോഡാറ്റ സഹിതം  wseekm2@gmail.com എന്ന മെയിലിലേക്ക് ഒക്ടോബർ 30 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് ഫോൺ: 9995481266 

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org