തിൽകമൻജി ഭഗൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും  "ടാഗോറിന്റെ ഗീതാഞ്ജലിയും കോലാട്കറുടെ ജെജുരിയും: ഒരു പരിസ്ഥിതി വിജ്ഞാന പഠനം" എന്ന  വിഷയത്തിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്റ്ററേറ്റ് നേടിയ  ഡോ. റാണി വർഗീസ്( സി. ക്രിസ്റ്റി  തച്ചിൽ CHF) ഹോളിഫാമിലി സന്ന്യാസിനി സമൂഹത്തിന്റെ ബീഹാർ അരുണോദയ പ്രൊവിൻസ് അംഗമായ സിസ്റ്റർ ബീഹാറിലെ ബർഹർവാ ഹോളി ഫാമിലി സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം ചെയ്യുന്നു.  അങ്കമാലി ചമ്പന്നൂർ തച്ചിൽ വർഗ്ഗീസ് കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.  സഹോദരങ്ങൾ റിൻസി, റിറ്റി,റോബിൻ