ലിറ്റില്‍ ഫ്ളവര്‍ കോഗ്രിഗേഷന്‍ (ഇടഠ) ക്രിസ്തു ജ്യോതി, പഞ്ചാബ് രാജസ്ഥാന് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കൂത്തോടിപുത്തന്‍പുരയില്‍ സിഎസ്റ്റി തെരഞ്ഞെടുക്കപ്പെ'ു. പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെ' മറ്റുള്ളവര്‍: വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വിന്‍സന്റ് ചിറ്റിനപ്പള്ളി സിഎസ്റ്റി, പ്രൊവിന്‍ഷ്യല്‍ കൗസിലര്‍മാര്‍ ഫാ. ജോബി പാലാങ്കര സിഎസ്റ്റി, ഫാ. സല്‍ജ് പുരവളപ്പില്‍ സിഎസ്റ്റി, പ്രൊവിന്‍ഷ്യല്‍ കൗസിലര്‍ & എക്കോണമേ ഫാ. ഷിജോ പാലക്കുഴ സിഎസ്റ്റി, പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ & ആര്‍ക്കൈവിസ്റ്റ് ഫാ. ജിജോ പാറോക്കാരന്‍ സിഎസ്റ്റി.
കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് സെക്ര'റി, സിറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകളില്‍ സേവനം ചെയ്തു വരവെയാണ് ഫാ. സാജു പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുത്. പാലാ രൂപത കാളികാവ് ഇടവകയിലെ കൂത്തോടിപുത്തന്‍പുരയില്‍ കെ.എം. അഗസ്തി, ലീലാമ്മ ദമ്പതികളുടെ മകനാണ്.