ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി
Published on

'പരിസ്ഥിതി ദര്‍ശനത്തിലെ ക്രൈസ്തവ പ്രതിനിധാനങ്ങള്‍: ഒ.എന്‍.വി. യുടെയും സുഗതകുമാരിയുടെയും കവിതകളെ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കി മലയാളം വിഷയത്തില്‍ ഫാ. ബിന്റോ കിലുക്കന്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. എടനാട് വിജ്ഞാനപീഠം സ്‌കൂളുകളുടെ മാനേജറും പള്ളി വികാരിയുമായി സേവനം ചെയ്യുന്ന ഫാ.ബിന്റോ കിലുക്കന്‍ മഞ്ഞപ്ര സ്വദേശിയും എറണാകുളംഅങ്കമാലിഅതിരൂപത വൈദീകനുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org