
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക കിഡ്‌നി ദിനാചരണത്തിന്റെയും സൗജന്യ ഡയലൈസര്‍ വിതരണത്തിന്റെയും ഉദ്ഘാടനം കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ.രാജേഷ് ആന്റോ, ഡോ.എം.രഘുനാഥ്, ഡോ.ബിനോയ് തോമസ്, റീന ജിജോ എിവര്‍ പ്രസംഗിച്ചു. കോവിഡ് കാലത്തും ഡയാലിസിസ് മുടക്കാതെ സ്തുസ്ത്യര്‍ഹമായ സേവനം കാഴ്ച വെച്ച കിഡ്‌നി രോഗവിഭാഗത്തെ ചടങ്ങില്‍ അനുമോദിച്ചു.