
തൃശ്ശൂര്‍ : കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് കോര്‍പ്പറേഷന്റെ മുമ്പില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റന്‍ പ്രൊഫ രാജീവ് കൊച്ചുപറമ്പിലിന് ഊഷ്മളമായ സ്വീകരണം നല്‍കി.
യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ആന്റോ തൊറയന്‍, അതിരൂപത യൂത്ത് കൗണ്‍സില്‍ കോഡിനേറ്റര്‍മാരായ സിന്റോ പുതുക്കാട്, റോണി അഗസ്റ്റിന്‍, വിജോ ഒളരി, കരോളിന്‍ ജോഷ്യാ, സെബാസ്റ്റ്യന്‍ നടക്കലാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.