അമലയില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സമ്മേളനം

അമലയില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സമ്മേളനം
Published on

അമല മെഡിക്കല്‍ കോളേജില്‍ സോഷ്യല്‍വര്‍ക്ക് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനവും ശില്‍പശാലയും ആത്മ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, സ്‌നേഹഗിരി സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോയ് വട്ടോലി, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഫാ. ജെയ്‌സ മുണ്ടന്മാണി, ഫാ. ഡെല്‍ജോ പുത്തൂര്‍, വിദ്യ, നാദിയ ബാബു, സിസ്റ്റര്‍ ആഷ റാണി എന്നിവര്‍ പ്രസംഗിച്ചു. സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org