

SSC (CGL, CHSL, MTS), RRB (NTPC, Group D) , BANK (SBI, IBPS - Clerk, PO, SO) തുടങ്ങിയ മത്സര പരീക്ഷകൾ ജയിച്ച് കേന്ദ്ര ഗവൺമെൻറിലും പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും തൊഴിലവസരങ്ങൾ കരസ്ഥമാക്കുന്നതിനുള്ള പരിശീലനം എറണാകുളം അങ്കമാലി അതിരൂപതാ സ്ഥാപനമായ നൈപുണ്യ ഇന്റർനാഷണൽ നൽകുന്നു.
2026 ലെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. തൃക്കാക്കര വിജോ ഭവൻ വൈദിക മന്ദിരത്തിന് സമീപം (കൊല്ലംകുടിമുകൾ റോഡ് ) ഉള്ള സ്ഥാപനത്തിൽ ആയിരിക്കും പരിശീലനം.
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 9544919133.