ക്യാൻസർ ബോധവൽക്കരണ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും

Published on

മുരിങ്ങൂർ: സാൻജോനഗർ ഇടവകയിലെ എ കെ സി സി യുടെയും ചെറുമറ്റം ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇടവക സെൻട്രൽ കമ്മിറ്റി, കെ.സി.വൈ.എം, വിൻസെന്റ് ഡി പോൾ, വിമൻസ് വെൽഫെയർ, കാറ്റക്കിസം ഡിപ്പാർട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ ക്യാൻസർ ബോധവൽക്കരണ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. മുരിങ്ങൂർ സാൻജോ നഗർ സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ സെപ്തംബർ 13 ഞായറാഴ്ചയായിരിക്കും ക്യാമ്പ്.

ഈ രോഗം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും വന്നുകഴിഞ്ഞാൽ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്നും ലോകപ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി. പി. ഗംഗാധരൻ നയിക്കുന്ന ക്ലാസ്സ് സെപ്തംബർ 5 ശനിയാഴ്ച നടത്തപ്പെടുന്നു.  വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക. -  ഫാ. പ്രവീൺ മണവാളൻ (രക്ഷാധികാരി - 9745623000),  സാജു വിതയത്തിൽ (ജോ. കൺവീനർ - 9946035014), ജിനോ. ജെ. പൂല്ലേലി (ജനറൽ കൺവീനർ - 9447350790),  അഭിലാഷ് വെമ്പിൽ: 7558046325,  ജിബിൻ കടേശൻ: 8304056693,  സിംസൺ വെമ്പിലാൻ: 7592985880, ജിനു കെ. വി.: 9995987595,  ജോബി മാന്യുവൽ മണ്ടി: 9446624188,  ജോൺസൺ അമ്പൂക്കൻ: 8086480209,  സോണി സേവ്യർ: 9846171963,  ജെയ്‌സൺ പനംകൂടം: 9946310434, ബൈജു കളപ്പുരയ്ക്കൽ: 9061495590,  ഡേവിസ് പുല്ലേലി: 9188307464,  ഡെന്നി ആഗസ്തി വിതയത്തിൽ: 9447608237,  രാജു എം. ജി.: 9656109996, ജോസ് വെമ്പിലാൻ: 9061973177,  എലിസബത്ത് പോൾസൺ: 9846474925, ഗ്രേസി തോമസ്: 7907346113,  പ്രീതി രാജു: 9495713719,  > 

അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചിൻ ക്യാൻസർ സൊസൈറ്റി, അസ്സീസി ഹോസ്പിറ്റൽ പറപ്പൂക്കര എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ചെറുമറ്റം ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബും A.K.C.C. സാൻജോ നഗറും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ,  മാമ്മോഗ്രാം,  അൾട്രാസൗണ്ട് സ്കാനിംഗ്,  പാപ് സ്മിയർ ടെസ്റ്റ് (ഗർഭാശയ ക്യാൻസർ),  ബി. എം. ഡി. (അസ്ഥി ബലക്ഷയം),  ഇ. സി. ജി.,  ബി. പി.,  ഷുഗർ, തുടങ്ങിയ സൌജന്യപരിശോധനകളും  കിഡ്നിരോഗ നിർണ്ണയത്തിന് വേണ്ടിയുള്ള ടെസ്റ്റുകളും ഉണ്ടായിരിക്കും. കിഡ്നിരോഗ നിർണ്ണയം ആദ്യം പേർ രജിസ്റ്റർ ചെയ്യുന്ന 125 പേർക്ക് മാത്രം. ക്യാമ്പിൽ ലഭ്യമാകുന്ന ചികിത്സാ വിഭാഗങ്ങൾ:  ജനറൽ മെഡിസിൻ,  ഡെർമറ്റോളജി,  ഓർത്തോപീഡിക്സ്,  ഗൈനക്കോളജി,  ഓങ്കോളജി, കാർഡിയോളജി, നെഫ്രോളജി,  ഇ. എൻ. ടി.  ക്യാമ്പിൽ പ്രവേശനം അന്നേദിവസം രാവിലെ 8.30 മുതൽ 12 വരെ മാത്രം.

അമലയിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് * ഒ. പി. വിഭാഗം സേവനങ്ങൾക്ക്: 10% ഡിസ്കൗണ്ടും ഐ. പി. സേവനങ്ങൾക്ക്: 35% ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.

logo
Sathyadeepam Online
www.sathyadeepam.org