സി എല്‍ സി ഭാരവാഹികളെ തിരഞ്ഞെടുത്തു

സി എല്‍ സി ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊച്ചി: സിഎല്‍സിയുടെ കേരള റീജിയണിന്‍റെ വാര്‍ഷിക സമ്മേളനം എറണാകുളം പി.ഒ.സി.യില്‍ വച്ചു നടന്നു. സംസ്ഥാന പ്രമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ വച്ച് സംസ്ഥാന സി.എല്‍.സി. യുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റ്-ഷോബി കെ. പോള്‍ (ഇരിങ്ങാലക്കുട). സെക്രട്ടറി-ജെയിംസ് പഞ്ഞിക്കാരന്‍ (കോഴിക്കോട്), ട്രഷറര്‍ – ബിജില്‍ സി. ജോസഫ് (തൃശൂര്‍), വൈസ് പ്രസിഡന്‍റുമാര്‍ – അനില്‍ പാലത്തിങ്കല്‍ (എറണാകുളം), ഷീജ ജോയ് (കോട്ടപ്പുറം), ഡാനി ചെറുവത്തൂര്‍ (പാലക്കാട്), ജോയിന്‍റ് സെക്രട്ടറിമാര്‍ – അല്‍ഡോ യു.വി. (കണ്ണൂര്‍), റീത്തദാസ് (കൊ ല്ലം), തോബിയാസ് (വരാപ്പുഴ), ജനറല്‍ കോര്‍ഡിനേറ്റര്‍ – ജെയ്സണ്‍ സെബാസ്റ്റ്യന്‍ (വരാപ്പുഴ), നോര്‍ത്ത് സോണ്‍ ഓര്‍ഗനൈസര്‍ – ബിബിന്‍ തോമസ് (കണ്ണൂര്‍), സെന്‍ട്രല്‍ സോണ്‍ ഓര്‍ഗനൈസര്‍ – ബിബിന്‍ പോള്‍ (ഇരിങ്ങാലക്കുട), സൗത്ത് സോണ്‍ ഓര്‍ഗനൈസര്‍ – സജു തോമസ് (കോട്ടപ്പുറം), എക്സിക്യുട്ടീവ് അംഗങ്ങള്‍ – ജെസ്വിന്‍ സോണി (പാലക്കാട്), ആല്‍ബര്‍ട്ട് ആന്‍റണി (കോഴിക്കോട്), ഷൈജോ പറമ്പി (എറണാകുളം), നിയ തോബിയാസ് (തൃശൂര്‍), ദേശീയ വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ ഭാരവാഹികളായ ഡില്‍ജോ തരകന്‍, സിനോബി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org