
കോയമ്പത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ വിദ്യാഭ്യാസ സൊസൈറ്റി നടത്തിയ അധ്യാപക പ്രതിഭ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ചാവറ ശ്രേഷ്ഠ ഗുരു അവാര്‍ഡ് കരസ്ഥമാക്കിയ ഡോ. ഫാ. വില്‍സന്‍ കോക്കാട്ടിന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നല്കിയ സ്വീകരണത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.