
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്റര്‍ 10 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഏകദ്വിന അഭിനയ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20, ശനി രാവിലെ 10 മണി മുതല്‍ 5 വരെ. അഭിനയം, പ്രസംഗം, മോട്ടിവേഷന്‍ ക്ലാസ്, ടീം വര്‍ക്ക്, എങ്ങനെ സഭാകമ്പം മാറ്റിയെടുക്കാം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. രജിസ്‌ട്രേഷന്‍ ഫീ 100 രൂപ.