ചൊപ്പനം - നാടകാവതരണം നടത്തി

ചൊപ്പനം - നാടകാവതരണം നടത്തി
Published on

കൊച്ചി: സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ 'എ' ഗ്രേഡ് നേടിയ സെൻറ് തെരെസാസ് ഗേൾസ് സ്കൂൾ അവതരിപ്പിച്ച  ചൊപ്പനം എന്ന നാടകം  ചാവറ കൾച്ചറൽ സെന്ററിൽ അവതരിപ്പിചു. പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റായ പൗലോ കൊയ്‌ലോ യുടെ ആൽകമിസ്റ്റ് എന്ന നോവലിനെ അധികരിച്ച എഴുതിയ നാടകം കലാകാരനും പോലീസ് വിജിലൻസ് ഓഫീസറുമായ ശ്രീ.  സുനിൽ ചന്തിരൂർ ആണ് സംവിധാനം ചെയ്തത് . നാടകാവതരണത്തിനുശേഷം സംവിധായകനെയും അഭിനേതാക്കളെയും ആദരിച്ചു.  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി എം ഐ, ആർട്ടിസ്റ്റ് ടി കലാധരൻ, സി ജി രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org