അമലയില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ്

അമല മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് 22-ാം തീയതി വെള്ളിയാഴ്ച്ച 8 മണി മുതല്‍ 1 മണിവരെ നടത്തുന്നു. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയയും ചെയ്ത് കൊടുക്കുമെന്ന് പി.ആര്‍.ഒ ശ്രീ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു. ഫോണ്‍ : 0487-2304158

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org