ബ്ര. ളൂയീസ് മഞ്ഞളി അനുസ്മരണം നടത്തി

ബ്ര. ളൂയീസ് മഞ്ഞളി അനുസ്മരണം നടത്തി
Published on

തൃശ്ശൂര്‍: ബ്ര. ളൂയീസ് മഞ്ഞളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 14-ാം ചരമവാര്‍ഷിക അനുസ്മരണം റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി ജി തമ്പി അധ്യക്ഷത വഹിച്ചു

. ചെയര്‍മാന്‍ ബേബി മൂക്കന്‍, ബ്രദര്‍ ഏഡ്വിന്‍ എം എം, ബി ഫ്രാങ്കോ ലൂവീസ്, പ്രൊഫ. വി എ വര്‍ഗീസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഒ ഡി വര്‍ക്കി, ആര്‍ട്ടിസ്റ്റ് എം ആര്‍ വിജയന്‍, പി എം എം ഷെറീഫ്, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, നന്ദകുമാര്‍ ആലത്ത്, പ്രൊഫ. വി പി ജോണ്‍സ്, പി എല്‍ ജോസ്, സിസ്റ്റര്‍ ത്രേസ്യാമ്മ മഞ്ഞളി, ജോയ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചനയും ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org