പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു

ആരാധനക്രമവുമായി ബന്ധപ്പെട്ട് ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ പ്രവേശകകൂദാശകളെക്കുറിച്ച് രചിച്ച ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സുറിയാനി പഠന കേന്ദ്രമായ സീരിയുടെ ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പിലിനു നല്കി പ്രകാശനം ചെയ്തു. സീറോ-മലബാര്‍ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കൂരിയചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. രാജു പറക്കോട്ട് തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ രചിച്ചിരിക്കുന്ന പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭ്യമാണ്. ഫോണ്‍: 9446477924.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org