പുസ്തക പ്രകാശനം.

പുസ്തക പ്രകാശനം.

വിശുദ്ധ യൗസേപിതാവ് ദൈവശാസ്ത്ര വിശുദ്ധ ഗ്രന്ഥ വിശകലനങ്ങള്‍ എന്ന പുസ്തകം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രകാശനം ചെയ്തു.
യുവക്ഷേത്ര കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസഫ് ഓലിക്കല്‍ കൂനല്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഡോ. മാത്യൂ ഇല്ലത്തുപറമ്പില്‍, ഡോ. അലകസ് ജോര്‍ജ്ജ് കാവുകാട്ട്, ഡോ. പ്രൊഫ. കെ.എം. ഫ്രാന്‍സിസ്, ഡോ. സേവ്യര്‍ മാറാമറ്റം, റവ. ഡോ. മാത്യു ജോര്‍ജ്ജ് വാഴയില്‍, ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, ഡോ. സി. പുഷ്പ സി.എച്ച്.എഫ്., ഡോ. സി. റോസ്‌ലെറ്റ് എസ്.എ.ബി.എസ്., ഡോ. ജോര്‍ജ്ജ് തുരുത്തിപിള്ളി തുടങ്ങിയ 23 പ്രഗല്‍ഭരുടെ ലേഖനങ്ങള്‍ ഉള്‍കൊള്ളുന്നു. പുസ്തകത്തിന്റെ മുഖ വില 200 രൂപ. പുസ്തകം ആവശ്യമുള്ളവര്‍ 9400012368 എന്ന നമ്പറില്‍ ഓഡര്‍ ചെയ്യാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org