

സഹൃദയ വേദിയുടെ ജോര്‍ജ് ഇമ്മട്ടി ബാലസാഹിത്യ അവാര്‍ഡ് റാഫി നീലങ്കാവിലിന്. 'ദേശം ചൊല്ലിത്തന്ന കഥകള്‍' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. പാവറട്ടി ഇടവകാംഗവും പ്രതിനിധി സഭ സെക്രട്ടറിയുമാണ്. പാവര്‍ട്ടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് പി ആര്‍ ഒ, ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.