രക്ത ദാന ക്യാമ്പ്

രക്ത ദാന ക്യാമ്പ്

വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന്റെ എറണാകുളം സിറ്റി ഏരിയ കൗണ്‍സിലിന്റെയും ഐ എം എ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് മേരിസ് ബസ്ലിക്കയില്‍ മാര്‍ച്ച് 27 ഞായറാഴ്ച രക്ത ദാന ക്യാമ്പ് നടത്തി. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബസ്ലിക്ക ഫൊറോനാ വികാരി മോണ്‍. ആന്റണി നരികുളം അനുഗ്രഹ പ്രഭാഷണം നടത്തി. സിറ്റി ഏരിയ കൌണ്‍സില്‍ പ്രസിഡന്റ് ലിജോ ജോണി അധ്യക്ഷത വഹിച്ചു. ഏരിയ കൌണ്‍സില്‍ അഡൈ്വസര്‍ ജിജി മാത്യു സ്വാഗതവും കൌണ്‍സില്‍ സെക്രട്ടറി അഡ്വ. ഐസക് തോമസ് നന്ദിയും രേഖപ്പെടുത്തി.

Related Stories

No stories found.