
അമല ആയുര്‍വ്വേദാശുപത്രിയില്‍ ആരംഭിച്ച ബി.എസ്.എസ്. അംഗീകൃത നേഴ്‌സിംഗ് കോഴ്‌സിന്റെ വിദ്യാരംഭചടങ്ങുകളുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.എം.കേശവന്‍, ഡോ. സിസ്റ്റര്‍ ഓസ്റ്റിന്‍, ഡോ. നിര്‍മ്മല, ഡോ. രോഹിത്, ധന്യ എന്നിവര്‍ പ്രസംഗിച്ചു.
30 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.