Awake 2023

കെസിവൈഎം തൃപ്പൂണിത്തുറ ഫൊറോനാ
Awake 2023
Published on

കെസിവൈഎം തൃപ്പൂണിത്തുറ ഫൊറോനയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി Awake 2023 എന്ന കൂട്ടായ്മ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി യില്‍ വെച്ചു 19 ഫെബ്രുവരി 2023 ല്‍ നടത്തി. കെസിവൈഎം എറണാകുളം അങ്കമാലി അതിരൂപത ഡയറക്ടര്‍ ഫാദര്‍ ജൂലിയസ് കറുകന്തറ ഉത്ഘാടന കര്‍മം നിര്‍ വഹിച്ചു. കെസിവൈഎം തൃപ്പൂണിത്തുറ ഫൊറോന ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ഫൊറോന വികാരി ഫാദര്‍ തോമ സ് പെരുമായന്‍, കെസിവൈഎം ഫൊറോന ആനിമേറ്റര്‍, സിസ്റ്റര്‍ സലോമി, എറ ണാകുളം അങ്കമാലി അതിരൂപത വൈസ് പ്രസിഡന്റ് ഷൈസന്‍ എന്നിവര്‍ ആശം സ പ്രസംഗം നടത്തി. തൃപ്പൂണിത്തുറ ഫൊറോനയിലെ 22 പള്ളികളില്‍ നിന്നായി 300 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഭാരവാഹികള്‍ : കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് ദിപു നെല്ലിക്കാട്ടില്‍, സെക്രട്ടറി ജെന്‍സണ്‍ എം .യൂ, ട്രഷറര്‍ അഖില്‍ ആന്റണി, വൈസ് പ്രസിഡന്റ് ജോമോന്‍ ജോണി, ജെസ്‌ന. എം. സാജു, ജോയിന്റ് സെക്രട്ടറി എബി പീറ്റര്‍, അഞ്ജു ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി മിമിന്‍ മാത്യു , ജിലു ജോജി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org