'ആരവം 2023' ശ്രദ്ധേയമായി

'ആരവം 2023' ശ്രദ്ധേയമായി

ആലുവ: അശോകപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഓണത്തോടനുബന്ധിച്ച് മതേതരത്വം വിളിച്ചോതിക്കൊണ്ട് ജാതി മത ഭേദമന്യേ ദേശവാസികള്‍ എല്ലാവരും പങ്കെടുത്ത ഓണാഘോഷം നടന്നു. വിവിധ മതത്തില്‍ പെട്ട അംഗപരിമിതരായ ജിതിന്‍, സഹല്‍, ലിജേഷ് എന്നിവരാണ് 'ആരവം 2023' ഉദ്ഘാടനം നിര്‍വഹിച്ചത്. വൈകിട്ട് ആറു മണിക്ക് മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച ഓണാഘോഷം മാര്‍ഗം കളി, ദഫ് മുട്ട്, ഭരതനാട്യം തുടങ്ങി നിരവധി കലാപരിപാടികള്‍ കൊണ്ട് വര്‍ണശബളമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org