ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡോ ജിറേലി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡോ ജിറേലി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

ഇന്ത്യയിലെയും നേപ്പാളിലെ യും വത്തിക്കാന്‍ സ്ഥാനപതിയാ യി ആര്‍ച്ചുബിഷപ് ലിയോപോള്‍ ഡോ ജിറേലിയെ മാര്‍പാപ്പ നിയമി ച്ചു 67 കാരനായ ആര്‍ച്ചുബിഷപ് ജിറേലി ഇറ്റലിക്കാരനാണ്. ഇസ്രാ യേല്‍, സൈപ്രസ് രാജ്യങ്ങളുടെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആയി പ്ര വര്‍ത്തിച്ചു വരികയായി രുന്നു. ഇന്ത്യയില്‍ വത്തി ക്കാന്‍ സ്ഥാനപതിയായി രുന്ന ജിയാം ബാത്തി സ്ത ദി ക്വാത്രോ ബ്രസീ ലിലേക്കു സ്ഥലം മാറി യതിനുശേഷം കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇ ന്ത്യയില്‍ വത്തിക്കാന്‍ സ്ഥാനപതി പദം ഒഴി ഞ്ഞുകിടക്കുകയായി രുന്നു.
1953 മാര്‍ച്ച് 13 നു ജനിച്ച ആര്‍ച്ചുബിഷപ് ലിയോ പോള്‍ഡോ ജിറേലി 1978 ജൂണ്‍ 17 നു വൈദികനായി. ദൈ വശാസ്ത്രത്തില്‍ ഡോക്ടറേ റ്റും കാനന്‍ നിയമത്തില്‍ മാ സ്റ്റര്‍ ബിരുദവുമുള്ള ഇദ്ദേഹം 1987 ലാണ് വത്തിക്കാന്‍ നയത ന്ത്ര കാര്യാലയത്തില്‍ സേവന നിരതനാകുന്നത്. കാമറൂണ്‍, ന്യൂസിലന്റ്, അമേരിക്ക, ഈസ്റ്റ് ടിമോര്‍, ഇന്തോനേഷ്യ, സീംഗ പ്പൂര്‍, മലേഷ്യ, ബ്രൂണൈ, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളിലും ആസിയാന്‍ രാജ്യങ്ങളിലും സേവനം ചെയ്തു. 2006 ലാണ് ബിഷപ്പായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org