സ്ത്രീധനവിരുദ്ധദിനാചരണവും സെമിനാറും

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവംബര്‍ 26 നു സ്ത്രീധനവിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നവംബര്‍ 25 വെകീട്ട് 4 മണിക്ക് സ്ത്രീധനവിരുദ്ധദിനാചരണവും സെമിനാറും സംഘടിപ്പിക്കുന്നു.
സ്ത്രീധനവിരുദ്ധദിനാചരണവും സെമിനാറും

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച നവംബര്‍ 26 നു സ്ത്രീധനവിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ സംയുക്തമായി നവംബര്‍ 25 വെകീട്ട് 4 മണിക്ക് സ്ത്രീധനവിരുദ്ധദിനാചരണവും സെമിനാറും സംഘടിപ്പിക്കുന്നു. ആദരണീയനായ മനുഷ്യാവകാശകമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ശ്രീ. പി. മോഹനദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കൊച്ചിമേയര്‍ ശ്രീമതി. സൗമിനി ജെയിന്‍ സന്ദേശം നല്‍കുന്ന സെമിനാറില്‍ അഡ്വ. റീന എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഫാ. അനില്‍ ഫിലിപ്പ്, ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org