Kerala
അമല നഗര്‍ ഓട്ടോ-ടാക്‌സിക്കാരുടെ ക്രിസ്മസ്സ് ആഘോഷം
അമല നഗറിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെയും ചുമട്ടുതൊഴിലാളികളുടെയും ക്രിസ്മസ്സ് ആഘോഷം അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അമല അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, സൈജു എടക്കളത്തൂര്‍, അഡ്വ. പില്‍ജോ വര്‍ഗ്ഗീസ്, അശോക്, സതീശന്‍, സുനി എന്നിവര്‍ പ്രസംഗിച്ചു. അമല നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

