Kerala
അമല മെഡിക്കല്‍ കോളേജിന് ഡി.എം. കാര്‍ഡിയോളജിയിലും ഒന്നാം റാങ്ക്
അമല മെഡിക്കല്‍ കോളേജിലെ ഡോ. പാട്ടീല്‍ തുഷാറിന് ഡി.എം. കാര്‍ഡിയോളജിയില്‍ ഒന്നാം റാങ്ക് ലഭിച്ചു. അനുമോദനയോഗത്തില്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഡോ.ബെറ്റ്‌സി തോമസ്, ഡോ. ജയകുമാര്‍, ഡോ. രൂപേഷ് ജോര്‍ജ്ജ്, ഡോ. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.