അൾത്താര ബാലികാബാലന്മാർക്കുള്ള ധ്യാനം

അൾത്താര ബാലികാബാലന്മാർക്കുള്ള ധ്യാനം
Published on

പ്രിയപ്പെട്ട കുട്ടികളേ, മാതാപിതാക്കളേ,

ബലിപീഠത്തിലെ ശുശ്രൂഷയിലൂടെ ദൈവത്തോട് ചേർന്നുനിൽക്കുന്ന ഈശോയുടെ കുഞ്ഞുമക്കളായ അൾത്താര ബാലികാബാലന്മാർക്കായി എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

🗓️തീയതിയും ⏰സമയവും: 2026 ഏപ്രിൽ 20 തിങ്കൾ രാവിലെ 9 മണി മുതൽ ഏപ്രിൽ 23 വ്യാഴം രാവിലെ 9 മണി വരെ.

🔖For Booking :

☎️9446040508, 8606740508, 0484 2432508

🌐www.chittoorretreatcentre.org

⛪Location

https://maps.app.goo.gl/KdGup6uVeX23bZ7QA

📌ബൈബിളും കുർബാന പുസ്തകവും നോട്ട്ബുക്കും പേനയും എടുക്കാൻ മറക്കരുതേ...😁

നിങ്ങളുടെ കൂട്ടുകാരെയും ഈ വിവരം അറിയിക്കുമല്ലോ... എല്ലാവരെയും ഇവിടെ വെച്ച് കാണാം...🎉😍🥰

എല്ലാ അൾത്താര ബാലികാബാലന്മാർക്കും ഹൃദ്യമായ സ്വാഗതം❤️🤗

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org