അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു

അഖിലേന്ത്യാ ലോഗോസ് പരീക്ഷ മാറ്റിവച്ചു

കോവിഡ് 19-ന്റെ വ്യാപനംമൂലം മാറ്റിവച്ച കേരള കാത്തലിക് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020 മാനേജിംഗ് കൗണ്‍സില്‍ തീരുമാനപ്രകാരം 2021 സെപ്റ്റംബര്‍ 26-ാം തീയതി ഞായറാഴ്ച നടത്തുന്നതായിരിക്കും.

2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരീക്ഷയ്ക്ക് ഇതുവരെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് അവരുടെ പേരുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേര്‍ക്കാവുതാണെ് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് പുതുശ്ശേരി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org