അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി

കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അൽഫോൻസ അനുസ്മരണ സമ്മേളനത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഛായ ചിത്രം ജൂഡ് ആണ്ടുകുടിയിൽ വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ഇമ്മാനുവേൽ കോഴിക്കോട്ട്, ജിയാ കോഴിക്കോട്ട്, അനാമിക വട്ടപ്പാറക്കൽ, അനൂജ വട്ടപ്പാറക്കൽ, ഫാ. സ്കറിയ വേകത്താനം, സണ്ണി വാഴയിൽ തുടങ്ങിയവർ സമീപം.

കാവുംകണ്ടം : കാവുകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ബിനീറ്റാ ജോസ് ഞള്ളായിൽ അൽഫോൻസ അനുസ്മരണ സന്ദേശം നൽകി. വികാരി ഫാ. സ്കറിയ വേകത്താനം, ആൽബിൻ കറിക്കല്ലിൽ, അനൂജ വട്ടപ്പാറയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വൈസ് ഡയറക്ടർ ദിനം ആചരിച്ചു. സി. സൗമ്യ ജോസ് വട്ടങ്കിയിലിന് വിശുദ്ധ അൽഫോൻസാമ്മയുടെ ഛായാ ചിത്രം ജൂഡ് ആണ്ടുകുടിയിൽ സമ്മാനിച്ചുകൊണ്ട് വൈസ് ഡയറക്ടറിനെ ആദരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സണ്ണി വാഴയിൽ, ആര്യാ പീടികയ്ക്കൽ, ഇമ്മാനുവേൽ കോഴിക്കോട്ട്, ജിയാ കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org