കെസിബിസി അഖില കേരള നാടക മേള

കൊച്ചി: കെസിബിസി 33-ാo അഖില കേരള പ്രഫഷണൽ നാടക മേള സെപ്റ്റംബർ 20 മുതൽ 30 വരെ പാലാരിവട്ടം പി ഒ സി ൽ വച്ചു നടത്തുന്നു. ദിവസവും വൈകുന്നേരം 6.00 pm നായിരിക്കും നാടകം.

  • സെപ്റ്റംബർ 20: മൂക്കുത്തി ,

  • സെപ്റ്റംബർ 21:വേനൽ മഴ ,

  • സെപ്റ്റംബർ 22:കാന്തം,

  • സെപ്റ്റംബർ 23: നാല് വരിപ്പാത,

  • സെപ്റ്റംബർ 24: ലക്ഷ്യം,

  • സെപ്റ്റംബർ 25:ജലം,

  • സെപ്റ്റംബർ 26: കടലാസ്സിലെ ആന ,

  • സെപ്റ്റംബർ 27: രണ്ട് നക്ഷത്രങ്ങൾ,

  • സെപ്റ്റംബർ 28: ദൈവം തൊട്ട ജീവിതം,

  • സെപ്റ്റംബർ 29: അകം പുറം എന്നിവയാണ് നാടകങ്ങൾ.

പ്രവേശനപാസ്സുകൾ പി ഒ സി ൽ ലഭ്യമാണ്.

സെപ്റ്റംബർ 30 നു കെസിബിസി മാധ്യമ അവാർഡ് ദാനവും നാടക അവാർഡ് വിതരണവും നടത്തും. അന്ന് പ്രദർശന നാടകമായി പ്രമാണി അവതരിപ്പിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org