ചാവറ ചിത്ര  ശില്പകലാ ക്യാമ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍  സന്ദര്‍ശിക്കുന്നു. സജിത്ത് പുതുക്കലവട്ടം, സുമേഷ് കമ്പല്ലൂര്‍, ടി.കെ .ഹരീന്ദ്രന്‍, ടി. കലാധരന്‍, സൂരജെ കെ.എസ്. എന്നിവര്‍ സമീപം
ചാവറ ചിത്ര ശില്പകലാ ക്യാമ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്ദര്‍ശിക്കുന്നു. സജിത്ത് പുതുക്കലവട്ടം, സുമേഷ് കമ്പല്ലൂര്‍, ടി.കെ .ഹരീന്ദ്രന്‍, ടി. കലാധരന്‍, സൂരജെ കെ.എസ്. എന്നിവര്‍ സമീപം

ചാവറ ചിത്ര ശില്പകലാ ക്യാമ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

Published on

കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നടത്തുന്ന 5 ദിവസത്തെ ചിത്ര ശില്പകലാ ക്യാമ്പ്, ചാവറ പാലറ്റ് 50, പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, കലാകാരന്മാരായ ടി.കെ. ഹരീന്ദ്രന്‍, ഭാഗ്യനാഥ്, കലാധരന്‍ സജിത ശങ്കര്‍ എന്നിവര്‍ സ്വീകരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org