ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു

ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു

കൊച്ചി: പത്തു വയസുമുതൽ പതിനെട്ടുവയസുവരെയുള്ള കുട്ടികൾക്കായി നടത്തിയ ഏകദിന അഭിനയ ശില്പശാല ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി ഉത്‌ഘാടനം ചെയ്തു. കുട്ടികളുടെ കലാ പ്രവർത്തനങ്ങൾക്കും പഠ്യേതര വിഷയങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകുന്നതിനായി ചാവറ ചിൽഡ്രൻസ് ക്ലബ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്നു ഫാ. തോമസ് പുതുശ്ശേരിഅറിയിച്ചു. നാടകപ്രവർത്തകനും അഭിനേതാവുമായ ഷാബു കെ. മാധവൻ, ഷിജു രാജ് എന്നിവർ അഭിനയത്തിനുപുറമെ പ്രസംഗം, നേതൃത്വം എന്നീ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org