

പ്രിയ യുവസുഹൃത്തുക്കളേ,
എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്ന ABIDE 99 യുവജന ധ്യാനത്തിലേക്ക് നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.❤️ 🙌
യേശുവിനോട് ചേർന്നുനിൽക്കാനും, ജീവിതത്തിന് പുതിയൊരു ദിശാബോധം കണ്ടെത്താനും ഈ അഞ്ചു ദിനങ്ങൾ നമുക്ക് മാറ്റിവെക്കാം.
🗓️ തീയതി: 2026 ഏപ്രിൽ 11 (ശനി) രാവിലെ 9 മണി മുതൽ ഏപ്രിൽ 15 (ബുധൻ) ഉച്ചകഴിഞ്ഞ് 2 മണി വരെ
📍 സ്ഥലം: ചിറ്റൂർ ധ്യാനകേന്ദ്രം, എറണാകുളം
🔖For Booking :
☎️9446040508, 8606740508, 0484 2432508
🌐www.chittoorretreatcentre.org
⛪Location
https://maps.app.goo.gl/KdGup6uVeX23bZ7QA
നിങ്ങളുടെ സുഹൃത്തുക്കളെയും ഈ അനുഗ്രഹീത നിമിഷങ്ങളിലേക്ക് ക്ഷണിക്കൂ! നമുക്ക് ഒരുമിച്ച് ആത്മീയമായി വളരാം. 🕊️✨