ആബാ സൊസൈറ്റി പഠനോപകരണം നല്‍കി

ആബാ സൊസൈറ്റി പഠനോപകരണം നല്‍കി

അമലയില്‍ പ്രവര്‍ത്തിക്കുന്ന ആബാ ചാരിറ്റബിള്‍ സൊസൈറ്റി അടാട്ട്, കൈപ്പറമ്പ് പഞ്ചായത്തുകളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ പഠനോപകരണവിതരണവും എഴുത്തിനിരുത്തലും ദേവമാതാ പബ്ലിക് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഫാ.സണ്ണി പുന്നേലിപറമ്പില്‍ നിര്‍വ്വഹിച്ചു. ആബാ സൊസൈറ്റി ചെയര്‍മാന്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, മോഡറേറ്റര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രസിഡന്റ് സി.പി.വര്‍ഗ്ഗീസ്, സെക്രട്ടറി സി.ഡി.ജോസ്, കമ്മറ്റി മെമ്പര്‍ സിസ്റ്റ്ര്! ലിഖിത, കണ്‍വീനര്‍ സി.എല്‍.ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org