മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരം

മൂന്നാമത് ട്രിനിറ്റ ഷോർട് ഫിലിം മത്സരം

കെസിബിസി മീഡിയ കമ്മീഷൻ ഒരുക്കുന്ന ട്രിനിറ്റ ഷോർട് ഫിലിം മത്സരത്തിലേക്കു എൻട്രികൾ ക്ഷണിക്കുന്നു.

ജൂലൈ 20നു മുൻപായി രജിസ്റ്റർ ചെയ്യുക. ഇരുപത് മിനിറ്റിൽ താഴെ ആയിരിക്കണം സമയപരിധി. മികച്ച സംവിധാനം, മികച്ച രചന, മികച്ച അഭിനയം എന്നിവർക്ക് അവാർഡ് നൽകും.

വിഷയം : 'പുതിയ മലയാളി, പുതിയ ലോകം '.

രെജിസ്ട്രേഷൻ ഫീ 100 രൂപ.

videos to: kcbcshortfilm@gmail.com

വിശദവിവരങ്ങള്‍ക്ക് : 8281054656 (whatsapp)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org