ജെസി ജോസ് മാണിക്കത്താന്‍ ലോഗോസ് പ്രതിഭ

ജെസി ജോസ് മാണിക്കത്താന്‍ ലോഗോസ് പ്രതിഭ
Published on

കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റിയുടെ അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ എറണാകുളം അതിരൂപതയിലെ ജെസി ജോസ് മാണിക്കത്താന്‍ ഒന്നാമതെത്തി. മഞ്ഞപ്ര, അമലാപുരം സെന്റ് ജോസഫ് പള്ളി ഇടവകാംഗമാണ്.

logo
Sathyadeepam Online
www.sathyadeepam.org