സത്യദീപം വിതരണോദ്ഘാടനം

സത്യദീപം വിതരണോദ്ഘാടനം

കൊരട്ടി: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ എല്ലാ കുടുംബ യൂണിറ്റുകളിലും സത്യദീപം എത്തിക്കുന്നതിന്‍റെ ഭാഗമായുള്ള സത്യദീപ വിതരണം ഫൊറോനാ വികാരി ഫാ. മാത്യു മണവാളന്‍ ഫാമിലി യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയര്‍മാനു നല്കി ഉദ്ഘാടനം ചെയ്യുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org