മദര്‍ തെരേസ അനുസ്മരണസമ്മേളനം

മദര്‍ തെരേസ അനുസ്മരണസമ്മേളനം

കാവുംകണ്ടം: സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പാലാ സന്മനസ്സ് കൂട്ടായ്മയുടെ സഹകരണത്തോടെ മദര്‍ തെരേസാ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാരീഷ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ജോര്‍ജ് സന്മനസ്സ് അധ്യക്ഷതവഹിച്ചു. വികാരി ഫാദര്‍ സ്‌കറിയ വേകത്താനം, മദര്‍ തെരേസാ അനുസ്മരണ സന്ദേശം നല്കി. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് ഫാ.. സ്‌കറിയ വേകത്താനം വിതരണം ചെയ്തു. പവപ്പെട്ട കുടുബങ്ങള്‍ക്കുള്ള വസ്ത്രവിതരണം ജോര്‍ജ് സന്മനസ് നിര്‍വ്വഹിച്ചു.ജോഷി കുമ്മേനിയില്‍, സെബാസ്റ്റ്യന്‍ തയ്യില്‍, മത്തായി തച്ചുകുന്നേല്‍ ,ജോസ് കോഴിക്കോട്ട് , രഞ്ജിത്ത് തോട്ടാക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേത്യുത്വം നല്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org