
പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നോളജി യില്‍ കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്. ഡി നേടിയ ദിവ്യ ജോസ്. തൃക്കാക്കര ഭാരത മാതാ കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാ ണ്. തൃശൂര്‍ ചേറ്റുപുഴ താണിക്കല്‍ ജോസിന്റെയും റെസ്സിയുടെയും മകളും കാഞ്ഞൂര്‍ കോയിക്കര ജോളി ഡൊമിനിക്കിന്റെ ഭാര്യയുമാണ്.