ജൂബിലി: വത്തിക്കാന്‍ മാധ്യമവിഭാഗത്തിന് പുതിയ സംപ്രേഷണ കേന്ദ്രം

ജൂബിലി: വത്തിക്കാന്‍ മാധ്യമവിഭാഗത്തിന് പുതിയ സംപ്രേഷണ കേന്ദ്രം
Published on

ഈ വര്‍ഷം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റോമിലെത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ വത്തിക്കാന്‍ മാധ്യമ വിഭാഗം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരു പുതിയ സംപ്രേഷണ കേന്ദ്രം സ്ഥാപിച്ചു.

ഈ കേന്ദ്രത്തിനും മാധ്യമ വിഭാഗത്തില്‍ സേവനം ചെയ്യുന്നവര്‍ക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആശംസകള്‍ അറിയിച്ചു. സമാധാനത്തിലും സത്യത്തിലും വേരൂന്നിയ ആശയവിനിമയത്തിന് സംഭാവന നല്‍കുന്ന

എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പാപ്പായുടെ ശബ്ദം ലോകത്തെ അറിയിക്കുന്ന 56 വ്യത്യസ്ത ഭാഷകളിലുള്ള സേവനത്തിനും മാര്‍പാപ്പ പ്രത്യേകമായി നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org