
അമേരിക്കയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ക്യാമ്പു കളില്‍ കൂദാശകളുടെ പരികര്‍മ്മ ത്തിനും അജപാലനസേവനം നല്‍കുന്നതിനും സൗകര്യമൊരുക്കണ മെന്ന് നെബ്രാസ്‌കയിലെ ലിങ്കണ്‍ രൂപതാബിഷപ് ജെയിംസ് കോണ്‍ലി ആവശ്യപ്പെട്ടു.
എല്ലാ മനുഷ്യരുടേയും അടിസ്ഥാനപരമായ അന്തസ്സിന്റെ പ്രശ്‌നമാണിതെന്നു ബിഷപ് പറഞ്ഞു. നേരത്തെ ഫ്‌ളോറിഡായില്‍ സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അവിടത്തെ ക്യാമ്പില്‍ ഇതിനു സൗകര്യം ചെയ്തിരുന്നു.