ധനകാര്യവിപണികളുടെ നിയന്ത്രണം: മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

ധനകാര്യവിപണികളുടെ നിയന്ത്രണം: മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

ധനകാര്യവിപണികളുടെ അപകടങ്ങളില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിനു അവ നിയന്ത്രിക്കപ്പെടട്ടെ എന്നതാണ് മെയ് മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്ന വിഷയം. ശരിയായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ ഊഹാപോഹങ്ങള്‍ ധനകാര്യവിപണിയില്‍ മേല്‍ക്കൈ നേടുമെന്നും അസ്ഥിര ത ഉണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു. അസ്ഥിരതയുടെ അനന്തരഫലങ്ങളില്‍ നിന്ന് ദരിദ്രരെ സംരക്ഷിക്കുന്നതിനു ധനകാര്യപരമായ ഊഹാപോഹങ്ങള്‍ കര്‍ക്കശമായി നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് പ്രതിമാസ പ്രാര്‍ത്ഥനാനിയോഗം വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.