മാര്‍പാപ്പ ഈ വര്‍ഷം അമേരിക്കയിലേക്കില്ല

മാര്‍പാപ്പ ഈ വര്‍ഷം അമേരിക്കയിലേക്കില്ല
Published on

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2026-ല്‍ അദ്ദേഹത്തിന്റെ ജന്മനാടായ അമേരിക്കയിലേക്ക് യാത്ര നടത്തുമെന്ന അഭ്യൂഹങ്ങള്‍ വത്തിക്കാന്‍ നിഷേധിച്ചു. അമേരിക്ക 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വര്‍ഷം ജൂലൈ 4-ന്, ചരിത്രത്തിലെ ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍ അതില്‍ സംബന്ധിക്കും എന്നായിരുന്നു വാര്‍ത്തകള്‍.

അമേരിക്കന്‍ കത്തോലിക്കരും ഇത് ആഗ്രഹിച്ചിരുന്നു. പക്ഷേ അങ്ങനെയൊരു സന്ദര്‍ശന പരിപാടി പാപ്പായുടെ പരിഗണനയില്‍ ഈ വര്‍ഷം ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org