ഫ്രാൻസീസ് പാപ്പായും ബെനഡിക്ട് പാപ്പായും വാക്സിൻ സ്വീകരിച്ചു.

ഫ്രാൻസീസ് പാപ്പായും ബെനഡിക്ട് പാപ്പായും വാക്സിൻ സ്വീകരിച്ചു.

Published on

ഫ്രാൻസിസ് പാപ്പായും വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 84 ഉം 93 ഉം വയസ്സാണ് യഥാക്രമം ഇവർക്ക്. വാക്സിൻ സ്വീകരിക്കുക ധാർമ്മികമായ ഉത്തരവാദിത്വമാണെന്ന് ഫ്രാൻസിസ് പാപ്പാ നേരത്തെ പ്രസ്താവിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ സിറ്റി രാഷ്ട്രമായ വത്തിക്കാനിൽ 800 പൗരന്മാരാണുള്ളത്. 4000 സ്ഥിരതാമസകാരുമുണ്ട്. 27 പേർക്ക് കോവിഡ് ബാധിച്ചിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org