നോത്രദാമിലെ ഫിലോസഫി പ്രൊഫസര്‍ കത്തോലിക്കാസഭയില്‍

നോത്രദാമിലെ ഫിലോസഫി പ്രൊഫസര്‍ കത്തോലിക്കാസഭയില്‍
Published on: 

അമേരിക്കയിലെ പ്രശസ്തമായ നോത്രദാം യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പ്രൊഫസര്‍ ആയ ഡേവിഡ് സോളമന്‍ കത്തോലിക്കാസഭയില്‍ അംഗത്വം സ്വീകരിച്ചു.

1968 ല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ സോളമന്‍, നിക്കോളാ സെന്റര്‍ ഫോര്‍ എത്തിക്‌സ് ആന്റ് കള്‍ച്ചറിന്റെ സ്ഥാപകനുമാണ്. അദ്ദേഹത്തിന്റെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ദേഹത്തോടൊപ്പം സഭയിലെത്തി.

2016 ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം പ്രൊഫസര്‍ എമിരിറ്റസ് എന്ന പദവിയിലാണ് ഇപ്പോള്‍.

logo
Sathyadeepam Online
www.sathyadeepam.org